NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Friday, June 17, 2016

എന്‍ എസ് എസ് കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പങ്കാളിത്തഗ്രാമമായ കമ്പല്ലൂരില്‍ ഹരിതസമൃദ്ധി-വിഷവിമുക്ത പച്ചക്കറി- ജൈവഗ്രാമം പദ്ധതി

എന്‍ എസ് എസ് കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പങ്കാളിത്തഗ്രാമമായ കമ്പല്ലൂരില്‍ നടപ്പിലാക്കുന്ന വിഷവിമുക്ത പച്ചക്കറി- ജൈവഗ്രാമം പദ്ധതിയായ ഹരിതസമൃദ്ധിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് തെങ്ങുംതൈകള്‍ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് മെംബര്‍ ശ്രീമതി എം എം സുലോചന കര്‍ഷകനായ ഗോപനാഥന് തൈ നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി ലതാ സുധാകരന്‍ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ മനോജ്കുമാര്‍,ആനീസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.



No comments:

Post a Comment

Messages