NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, June 19, 2016

കമ്പല്ലൂര്‍ പങ്കാളിത്ത ഗ്രാമത്തില്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങള്‍ 18/6/2016 FN

കമ്പല്ലൂര്‍ പങ്കാളിത്ത ഗ്രാമത്തില്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം കെ.പി മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം എം.എം സുലോചന അധ്യക്ഷത വഹിച്ചു.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ സജി പി ജോസഫ് ക്ലാസ് എടുത്തു

No comments:

Post a Comment

Messages