NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Thursday, May 2, 2013

ഭൂമിത്രാ ക്ലബുകൾ ക്കുള്ള പരിശീ ലനം 29/04/2013 മുതൽ 1/5/2013 വരെ നടന്നു

ഫ്ലാഗ് ഓ ഫ്  കോഴിക്കോട് വെച്ച്


കമ്പല്ലുർ സ്കൂളിനെ  പ്രതിനിധീകരിച്ച് ആനന്ദ്‌ ആർ





കമ്പല്ലുർ സ്കൂളിനെ  പ്രതിനിധീകരിച്ച്
 മേഘ മുരളിധരൻ


















 ഭൂമിത്രാ ക്ലബുകൾ ക്കുള്ള സംസ്ഥാന തല പ്രാഥമിക  പരിശീ ലനം 29/04/2013 മുതൽ 1/5/2013 വരെ വയനാട് ജില്ലയിലെ ബോ യ്സ് ടൌണ്‍ -ൽ വെച്ച് നടന്നു .വിവിധ ജില്ലകളിൽ നിന്നും 2 7  യൂണിറ്റുകളിൽ നിന്നായി 118 വിദ്യാർത്ഥി പ്രതിനിധി കളും 27 അധ്യാപക പ്രതിനിധി കളും എത്തിച്ചേർന്ന പരിപാടിയിൽ കമ്പല്ലുർ സ്കൂളിനെ  പ്രതിനിധീകരിച്ച് ആനന്ദ്‌ ആർ ,കൃപേഷ് വി വി ,സൂര്യമോൾ  കെ ആർ ;മേഘ മുരളിധരൻ എന്നീ വിദ്യാർ ഥികളും പ്രോഗ്രാം ഓഫീസറും (രാധാകൃഷ്ണൻ സി കെ)  പങ്കെടുത്തു .
 സംഘാടനത്തിലും ചർച്ചകളിലും അവലോകന യോഗത്തിലും നമ്മുടെ പ്രതിനിധികൾ ഗണ്യമായ പങ്കു വഹിച്ചു .
ഈ പ്രവർത്തന വർഷത്തെ വിവിധപ്രവർത്തനങ്ങൾ ,സാമ്പത്തിക വിനിയോഗം ,ഡോകുമെന്റഷൻ തുടങ്ങിയവ ചർച്ച ചെയ്യപ്പെട്ടു.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ യും കേരള ഹയർ സെകന്ടരി വകുപ്പിന്റെയും സംയുക്ത ആ ഭിമുഖ്യ ത്തിലാണ് പരിശീലനം നടന്നത് .
കൂടുതൽ ചിത്രങ്ങളും വിശേഷങ്ങളും
http://bhoomithrasenakamballur.blogspot.in/ എന്ന ബ്ലോഗിൽ ****************

No comments:

Post a Comment

Messages